IPL title sponsor: Dream 11 replaces Vivo as IPL 2020 title sponsor, to pay BCCI Rs 222 crore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020ലെ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഗെയിം കമ്പനിയായ ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. 250 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയതെന്നാണ് വിവരം.